ലോക കാലാവസ്ഥാ സംഘടന (WMO) നിലവിൽ വന്ന മാർച്ച് 23 ഏതു ദിവസമായി ആഘോഷിക്കുന്നു?
A. ലോക പരിസ്ഥിതി ദിനം
B. ലോക കാലാവസ്ഥ അന്വേഷണ ദിനം
C. ലോക കാലാവസ്ഥ വ്യതിയാന ദിനം
D. ലോക കാലാവസ്ഥ ദിനം
ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ രാജ്‌നാഥ് സിംഗ് പ്രകാശനം ചെയ്ത, 'Ready, Relevant and Resurgent II: Shaping a Future Ready Force' എന്ന പുസ്തകം രചിച്ചത് ആരാണ്?